Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:34 PM GMT Updated On
date_range 1 Dec 2018 11:34 PM GMTസദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ തുടങ്ങി
text_fieldsbookmark_border
ചേന്ദമംഗലൂർ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സദാചാരം സ്വാതന്ത്ര്യമാണ് 16 ദിവസ കാമ്പയിനിെൻറ ഭാഗമായുള്ള വനിത സമ്മേളനത്തിന് ചേന്ദമംഗലൂരിൽ തുടക്കമായി. വനിത വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിെൻറ സദാചാരമൂല്യങ്ങൾ അടയാളപ്പെടുത്തുന്ന ജീവിതചിട്ടയെ വളർത്തിയെടുക്കുന്നതിൽ ജാഗ്രത േവണമെന്ന് അവർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻറ് ടി.ടി. റസിയ അധ്യക്ഷത വഹിച്ചു. റിൻസി ജോൺസൺ, ശ്രീനിഷ ടീച്ചർ, അനിത ടീച്ചർ, ഷിഫ, എസ്. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. സുഹ്റ പാലിയിൽ സ്വാഗതവും ഷഹർബാൻ നന്ദിയും പറഞ്ഞു. നാജിയ ഖിറാഅത്ത് നടത്തി. MKMUC 1 സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ വനിത സമ്മേളനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story