Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം
cancel
must........................................... ഈങ്ങാപ്പുഴ: കുഞ്ഞികുളം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. മുഹമ്മദ് ബാഖവി അൽ ഹൈതമി വാവാട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.പി. മൊയ്‌തീൻകുട്ടി, അബ്ദുറഹിമാൻ, അബ്ദുൽ ഹക്കീം നിസാമി, ഫൈസൽ, അലി എന്നിവർ സംസാരിച്ചു. ഹസൻ അകത്തൂട്ട് സ്വാഗതവും എം.ബി. സജാദ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ: sangamam33.jpg കുഞ്ഞികുളം ഖുവ്വത്തുൽ ഇസ്‌ലാം മദ്‌റസയിൽ നടന്ന സംഗമത്തിൽ അഭിജിത്ത് ഗാനമാലപിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story