Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2018 5:01 AM GMT Updated On
date_range 30 Nov 2018 5:01 AM GMTവയോജന വാർഡ് സഭ നടത്തി
text_fieldsbookmark_border
ഫറോക്ക്: നഗരസഭയിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വയോജനങ്ങളുടെ അടിയന്തര വാർഡ്സഭ നടത്തി. നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. വികസന സമിതി അധ്യക്ഷ പി. ബൽക്കീസ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. ആസിഫ്, ടി. നുസ്റത്ത്, കൗൺസിലർമാരായ വിജയൻ, ചന്ദ്രമതി, പ്രകാശ് കറുത്തേടത്ത്, മമ്മുവേങ്ങാട്ട്, ഇ.കെ. താഹിറ, കെ. കുമാരൻ, ഷിജിത്ത്, ബിന്ദു, ലത്തീഫ്, കെ. അബ്ദുൽ മജീദ്, കെ.എം. അഫ്സൽ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാക്കിർ സ്വാഗതം പറഞ്ഞു. പടം : vayojana.jpg ഫറോക്ക് നഗരസഭയിലെ വയോജനങ്ങളുടെ വാർഡ് സഭ നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story