Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:03 AM GMT Updated On
date_range 29 Nov 2018 5:03 AM GMTഉച്ചഭക്ഷണ അസംബ്ലിയും ആദരിക്കലും
text_fieldsbookmark_border
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഉച്ചഭക്ഷണ അസംബ്ലി നടത്തി. മികച്ച ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതായിരുന്നു അസംബ്ലി. ഉച്ചഭക്ഷണ പരിപാടിക്ക് സേവനം ചെയ്ത ജോളി മാത്യു, സുമതി ഒതയാംതരത്ത് എന്നിവരെ ആദരിച്ചു. 'സ്വാദ്' ചുമർപത്രിക പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോമി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ മഠത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story