Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:03 AM GMT Updated On
date_range 29 Nov 2018 5:03 AM GMTആഹ്ലാദപ്രകടനം നടത്തി
text_fieldsbookmark_border
മുക്കം: മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. നവംബർ 11നു നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾ മുഴുവൻ സീറ്റിലും വിജയിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, സി.ജെ. ആൻറണി, ഉസൈൻകുട്ടി, കെ.പി. ബാബു, മോയൻ കൊളക്കാടൻ, എം.ടി. അഷ്റഫ്, എ.എം. അഹമ്മദ് കുട്ടി ഹാജി, പി.കെ. മുഹമ്മദ്, ദാവൂദ് മുത്താലം, ഒ.കെ. ബൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story