Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക മാർച്ച്:...

കർഷക മാർച്ച്: യാത്രയയപ്പ്​ നൽകി

text_fields
bookmark_border
കർഷക മാർച്ച്: യാത്രയയപ്പ്​ നൽകി
cancel
കൂടരഞ്ഞി: പ്രളയത്തിൽ തകർന്ന കേരളത്തിലെ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പാർലെമൻറ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന പ്രവർത്തകർക്ക് അഖിലേന്ത്യ കിസാൻ സഭ തിരുവമ്പാടി മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി. ജയിംസ് വെളാശ്ശേരി, ടോമി കിഴക്കരക്കാട്ട് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കൂടരഞ്ഞിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. റോയ് അധ്യക്ഷത വഹിച്ചു. ഷരീഫ് കിഴിശ്ശേരി, വി.എ. െസബാസ്റ്റ്യൻ, കെ.എം. അബ്ദുറഹിമാൻ, ജോസ് വെണ്ണായപിള്ളിൽ, എം. രവീന്ദ്രൻ, ശിവപ്രസാദ്, കെ.പി. ബൈജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story