Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് നവീകരണം

റോഡ് നവീകരണം

text_fields
bookmark_border
റോഡ് നവീകരണം
cancel
താമരശ്ശേരി: രണ്ടു കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിക്കുന്ന കാരാടി-കുടുക്കിലുമ്മാരം റോഡി​െൻറ നവീകരണ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എൻജിനീയര്‍ അമല്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ എ.പി. ഉസ്സയിൻ, എ.പി. മുസ്തഫ, നവാസ് ഈര്‍പ്പോണ, ബിന്ദു ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്‍ജിത്ത് സ്വാഗതവും പി.വി. പ്രേംനാഥ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story