Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 5:01 AM GMT Updated On
date_range 2018-11-26T10:31:22+05:30വടക്കിനേടത്ത് റോഡ് ഉദ്ഘാടനം
text_fieldsഎകരൂല്‍: തലയാട് ഓടകുണ്ടാംപൊയില്‍ മലയില്‍-വടക്കിനേടത്ത് റോഡ് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
Next Story