Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 5:02 AM GMT Updated On
date_range 2018-11-23T10:32:54+05:30ബൈക്ക് നശിപ്പിച്ചു
text_fieldsനരിക്കുനി: നരിക്കുനി അങ്ങാടിയിലെ എക്സ്പോ പ്രസ് ഉടമ കിഴക്കോത്ത് മണ്ണാംകണ്ടിയിൽ പ്രജീഷിെൻറ ബൈക്ക് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. അദ്ദേഹത്തിെൻറ കടയുടെ അടുത്തുള്ള തെച്ചോട്ട് രത്നകുമാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. കൊടുവള്ളി പൊലീസിൽ പരാതി നൽകി.
Next Story