Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 5:01 AM GMT Updated On
date_range 2018-11-23T10:31:45+05:30ഭാവ ദശരഥം പുസ്തക സമർപ്പണം
text_fieldsഫറോക്ക്: ജി.എം.യു.പി. സ്കൂൾ ഫറോക്കിലെ അക്കാദമിക രംഗത്തെ മികവാർന്ന പ്രവർത്തനമായ സമ്പൂർണ ഗൃഹ ഗ്രന്ഥാലയത്തിലേക്ക് ഭാനുപ്രകാശ് രചിച്ച ഭാവദശരഥം എന്ന പുസ്തക സമർപ്പണം എഴുത്തുകാരി ഡോ. കെ.പി. സുധീര നിർവഹിച്ചു. നഗരസഭ അധ്യക്ഷ കെ. കമറുൽ ലൈല അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപകൻ പി. അബൂബക്കർ ഏറ്റുവാങ്ങി, വി. മോഹനൻ പുസ്തക പരിചയവും ഭാനുപ്രകാശ് ഗ്രന്ഥരചനാനുഭവവും നിർവഹിച്ചു. പി.ടി.എ കമ്മറ്റിയുടെ ഉപഹാരം എസ്.എം.സി. ചെയർമാൻ കെ.എം.എ. ലത്തീഫ്, ബി.പി.ഒ., കെ.പി. സ്റ്റിവി എന്നിവർ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് പി.എൻ. ഫൈസൽ, പി. രാധാകൃഷ്ണൻ, എ. റസീന, ജംഷിദ് അമ്പലപ്പുറം, എ. രമാബായ് എന്നിവർ സംസാരിച്ചു
Next Story