Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:03 AM GMT Updated On
date_range 19 Nov 2018 5:03 AM GMTസഹകാരി-സഹകരണ സംഗമം
text_fieldsbookmark_border
മേപ്പയൂർ: ലോക്താന്ത്രിക് ജനതാദൾ പേരാമ്പ്ര നിയോജകമണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി സഹകരണ സെൽ ചെയർമാൻ പി.സി. സന്തോഷ് അധ്യക്ഷനായി. സഹകരണ രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ച് റിട്ട. എ.ആർ ഇ.പി. രാജീവൻ ക്ലാസെടുത്തു. കെ. സജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കൊയിലോത്ത് ശ്രീധരൻ, സി. സുജിത്, നിഷാദ് പൊന്നങ്കണ്ടി, പി. ബാലൻ, കെ.ജി. രാമനാരായണൻ, സുനിൽ ഓടയിൽ, ആർ.എം. രവീന്ദ്രൻ, സുരേഷ് ഓടയിൽ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story