Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരിത്ര സെമിനാർ

ചരിത്ര സെമിനാർ

text_fields
bookmark_border
ചരിത്ര സെമിനാർ
cancel
കൊടുവള്ളി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 'കൊടുവള്ളിയുടെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. എം.പി.എ. ഖാദർ കരുവൻപൊയിൽ വിഷയം അവതരിപ്പിച്ചു. പ്രഫ. ഒ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ. വേലായുധൻ, എ.കെ. അബ്ദുൽ മജീദ്, കെ. വത്സലൻ, കൂടത്തിങ്ങൽ അബൂബക്കർ, നെച്ചോളി സലീം, പി.ടി. മൊയ്തീൻകുട്ടി, സി.വി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story