Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടക ക്യാമ്പ് തുടങ്ങി

നാടക ക്യാമ്പ് തുടങ്ങി

text_fields
bookmark_border
നാടക ക്യാമ്പ് തുടങ്ങി
cancel
ചേളന്നൂര്‍: പാലത്ത് ജനത എ.യു.പി സ്‌കൂളില്‍ രണ്ടു ദിവസത്തെ 'കുരുത്തോല' കുട്ടികളുടെ നാടക ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ലീല പുലരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം. സതീഷ്‌കുമാര്‍, വാര്‍ഡ് മെംബര്‍മാരായ ഗൗരി പുതിയോത്ത്, വി. ബാലകൃഷ്ണന്‍, സന്തോഷ്, എം.പി.ടി.എ പ്രസിഡൻറ് മുബീന നൗഷാദ്, ഒ. ഷെറീന എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story