Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിശുദിനത്തില്‍ ക്ലാസ്...

ശിശുദിനത്തില്‍ ക്ലാസ് സഭ

text_fields
bookmark_border
ശിശുദിനത്തില്‍ ക്ലാസ് സഭ
cancel
കൊയിലാണ്ടി: നഗരസഭ ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ് ലീഡര്‍മാര്‍ക്കായി നടത്തിയ പരിപാടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ. ഷിജു അധ്യക്ഷത വഹിച്ചു. സുന്ദരന്‍, ടി.പി. സുകുമാരന്‍, എം.എം. ചന്ദ്രന്‍, കെ.ടി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി: ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ചിത്രപ്രദർശനം, ചിത്രരചന മത്സരം, നാടൻപാട്ട് ശിൽപശാല എന്നിവ നടന്നു. അജീഷ് മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു.കെ. രാജൻ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, സി.കെ. ഷാജി, പി.എം. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story