Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി. ബാലകൃഷ്ണ കുറുപ്പ്...

പി. ബാലകൃഷ്ണ കുറുപ്പ് അനുസ്മരണം

text_fields
bookmark_border
പി. ബാലകൃഷ്ണ കുറുപ്പ് അനുസ്മരണം
cancel
കക്കട്ടിൽ: കോൺഗ്രസ് നേതാവും സഹകാരിയുമായ പി. ബാലകൃഷ്ണ കുറുപ്പി​െൻറ 19ാം ചരമവാർഷിക അനുസ്മരണം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, കെ. സജീവൻ, ശ്രീജേഷ് ഊരത്ത്, പി. അജിത്ത്, ചന്ദ്രൻ മൂഴിക്കൽ, പി. കുഞ്ഞിക്കണ്ണൻ, പി. ദാമോദരൻ, കെ.എം. വിജയൻ, വി.പി. മൂസ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story