Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാമത്സരം നടത്തി

കലാമത്സരം നടത്തി

text_fields
bookmark_border
കലാമത്സരം നടത്തി
cancel
vilambaram343.jpg വിശ്വാസ സംരക്ഷണയാത്രയുടെ പ്രചാരണാർഥം പെരുമണ്ണ മണ്ഡലം കോൺഗ്രസ് സംഘടിപ്പിച്ച വിളംബര ജാഥ ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു ഓമശ്ശേരി: സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഓമശ്ശേരി ഏരിയ വനിതാ വിഭാഗം വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബിയ്യാത്തു അധ്യക്ഷത വഹിച്ചു. എം.കെ. ഷാഹിന, സുമയ്യ, അസ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story