Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഞ്ചനദിനം ആചരിച്ചു

വഞ്ചനദിനം ആചരിച്ചു

text_fields
bookmark_border
വഞ്ചനദിനം ആചരിച്ചു
cancel
മൂഴിക്കൽ: നോട്ടുനിരോധനത്തി​െൻറ രണ്ടാം വാർഷികത്തിൽ എലത്തൂർ മണ്ഡലം വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ . ചെറുവറ്റയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുനീർ െചറുവറ്റ, അസീസ് കിഴക്കുംമുറി, മുജീബ് എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം യൂസഫ് മുഴിക്കൽ, റസാഖ് കിഴക്കുംമുറി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story