Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:01 AM GMT Updated On
date_range 7 Nov 2018 5:01 AM GMTഅനുമോദിച്ചു
text_fieldsbookmark_border
കൊടിയത്തൂർ: ഭാരതിയാർ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച കോടഞ്ചേരി ഗവ. കോളജ് അധ്യാപകൻ ഒ.സി. അബ്ദുൽ കരീമിനെ സ്നേഹക്കൂട്ട് ചെറുവാടി . ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ എം.എ. അബ്ദുറഹിമാൻ ഉപഹാരം നൽകി. കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. സയീദ് റംസാൻ, ഹമാം അലി, എം.എ. അജ്മൽ, ഡോ. ജമാൽ എടക്കണ്ടി, അഹമ്മദ് ചെറുവാടി, കെ.സി. അസ്ലം, സറീന മജീദ്, കരീം കമ്പളത്ത്, സി.ടി. മജീദ്, സലാം കൊടിയത്തൂർ, മജീദ്, ശംസുദ്ദീൻ പാറപ്പുറത്ത്, എം.എ. ഹക്കീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story