Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാട്സ്ആപ് കൂട്ടായ്മ...

വാട്സ്ആപ് കൂട്ടായ്മ അംഗൻവാടിക്ക് ഫർണിച്ചർ നൽകി

text_fields
bookmark_border
വാട്സ്ആപ് കൂട്ടായ്മ അംഗൻവാടിക്ക് ഫർണിച്ചർ നൽകി
cancel
കൂടരഞ്ഞി: ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായ കൂടരഞ്ഞിയിലെ കൂട്ടക്കര അംഗൻവാടിക്ക് മൗണ്ട് ഹീറോസ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫർണിച്ചർ നൽകി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഏലിയാമ്മ ഇടമുളയിലിന്, ജയേഷ് സ്രാമ്പിക്കൽ, അനീഷ് പുത്തൻപുര, സാജു വേലിക്കകത്ത് എന്നിവർ ഫർണിച്ചർ കൈമാറി. മിനി ജോർജ്, നജ്ന കളപ്പുരയ്ക്കൽ, പി.സി സക്കീന, ദേവസ്യ ചോലിക്കര, അനീഷ് ചെമ്പകശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story