Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 5:01 AM GMT Updated On
date_range 2018-11-06T10:31:10+05:30ഓട്ടോ-ടാക്സി നിരക്കു വർധനക്കായി ധർണ
text_fieldsഫറോക്ക്: ഓട്ടോ-ടാക്സി നിരക്കുവർധന ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ ഫറോക്ക് ഏരിയ കമ്മിറ്റി ഫറോക്ക് ട്രഷറി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.ഐ. മൂസക്കോയ ഹാജി (എസ്.ടി.യു) അധ്യക്ഷത വഹിച്ചു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഫറോക്ക് ഏരിയ സെക്രട്ടറി പി. സുരേഷ്ബാബു, മജീദ് വെൺമരത്ത് (എ.ഐ.ടി.യു.സി), ബാബു പട്ടയിൽ (ഐ.എൻ.ടി.യു.സി), കബീർ (എസ്.ടി.യു) എന്നിവർ സംസാരിച്ചു.
Next Story