Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 5:01 AM GMT Updated On
date_range 5 Nov 2018 5:01 AM GMTപ്രകാശനം ചെയ്തു
text_fieldsbookmark_border
ചാലിയം: തനിമ, ഒരുമ, കൂട്ടായ്മ എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാന സമിതി നടത്തിവരുന്ന പ്രചാരണത്തിെൻറ ഭാഗമായി പ്രസിദ്ധീകരിച്ച 'ബാലവെളിച്ചം' പുസ്തകം . വി. ഖുർആൻ മുഴുവൻ സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ യുവജനവിഭാഗമായ ഐ.എസ്.എം വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന പരീക്ഷക്കുവേണ്ടി തയാറാക്കിയതാണ് ബാലവെളിച്ചം. എം.എസ്.എം സംസ്ഥാന സെക്രട്ടറി സി.വി റഹ്മത്തുള്ള അൻവാരി പ്രകാശനം നിർവഹിച്ചു. കെ.എൻ.എം മണ്ഡലം കൺവീനർ എം.സി മുഹമ്മദ് അലി മാസ്റ്റർ, കെ.എൻ.എം ചാലിയം യൂനിറ്റ് ചെയർമാൻ അബ്ദുൽ കലാം, കൺവീനർ സി.സി സലീം, മുനീർ മദനി, അഷ്റഫ് ചെട്ടിപ്പടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story