Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗ് പൊതുയോഗം

ലീഗ് പൊതുയോഗം

text_fields
bookmark_border
ലീഗ് പൊതുയോഗം
cancel
കൊടിയത്തൂർ: പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാെണന്ന് പി.കെ. ബഷീർ എം.എൽ.എ. മുസ്ലിം ലീഗിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനം എരഞ്ഞിമാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഫെഡറൽ സർക്കാറിന് നിരക്കാത്ത ഏകാധിപത്യനയവും നീതിക്കുവേണ്ടി പോരാടുന്നവരെ അടിച്ചമർത്തുകയും ചെയ്യുന്ന നയം തിരുത്തിയില്ലെങ്കിൽ സി.പി.എമ്മി​െൻറ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയെനന്ന് ബഷീർ പറഞ്ഞു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, അഡ്വ. പി.വി. മനാഫ്, സി.കെ. ഖാസിം, കെ.വി. അബ്ദുറഹിമാൻ, പുതുക്കുടി മജീദ്, എൻ.കെ. അശ്റഫ്, പി.സി. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ; pk400.jpg എരഞ്ഞിമാവിൽ മുസ്ലിം ലീഗ് സ്വീകരണ സമ്മേളനത്തിൽ പി.കെ. ബഷീർ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story