Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:02 AM GMT Updated On
date_range 4 Nov 2018 5:02 AM GMTഡോക്ടറേറ്റ് ലഭിച്ച പൂർവവിദ്യാർഥിയെ അനുമോദിച്ചു
text_fieldsbookmark_border
ഫോട്ടോ : k.k. saijal.jpg ഡോക്ടറേറ്റ് ലഭിച്ച ൈപമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ പൂർവ വിദ്യാർഥി കെ.കെ. സൈജലിനുള്ള ഉപഹാര സമർപ്പണം എൻ.ഐ.ടി പ്രഫസർ ജയരാജൻ നിർവഹിക്കുന്നു മടവൂർ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച ൈപമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ (പുല്ലോറമ്മൽ) പൂർവവിദ്യാർഥിയായിരുന്ന കോഴിക്കോട് ഗവൺമെൻറ് കോളജ് പ്രഫസർ കെ.കെ. സൈജലിനെ മാതൃസ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. അലിയ്യ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.വി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി പ്രഫസർ ഡോ. ജയരാജൻ ഉപഹാരസമർപ്പണം നടത്തി. ഡോക്ടർ വി.സി. അബ്ദുൽ ജലീൽ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ. ഷൈനി, ഇ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, മമ്മി മാസ്റ്റർ, ടി.ടി. മുഹമ്മദ്, കെ.കെ. അബ്ദുറഹിമാൻ, കെ.കെ. സൈജൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. ഖദീജ ടീച്ചർ സ്വാഗതവും അബ്ദുസ്സലീം നന്ദി യും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story