Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:02 AM GMT Updated On
date_range 3 Nov 2018 5:02 AM GMTഅക്ഷരലക്ഷം സർട്ടിഫിക്കറ്റ് വിതരണം
text_fieldsbookmark_border
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് മഞ്ഞക്കുളം തുടർവിദ്യാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ തുല്യത പഠിതാക്കൾക്കുള്ള അക്ഷരലക്ഷം സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി.എം. ശോഭ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. കുഞ്ഞിമൊയ്തി അധ്യക്ഷത വഹിച്ചു. പ്രേരക് എം. സൗമിത്രി, സി.ഡി.എസ് അംഗം നിഷ മേക്കോത്ത്, എം.എസ്. നന്ദന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story