Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:02 AM GMT Updated On
date_range 3 Nov 2018 5:02 AM GMTധർണ നടത്തി
text_fieldsbookmark_border
ചിത്രം കോടഞ്ചേരി: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും രാഷ്ട്രീയപ്രേരിതമായി ആനുകൂല്യം നിഷേധിച്ച സർക്കാർ നടപടിയിലും വില്ലജ് ഓഫിസർ രാഷ്ട്രീയ പ്രേരിതമായി ദുരിതബാധിതരോട് പകപോക്കുന്ന നടപടിയിലും പ്രതിക്ഷേധിച്ച് കോടഞ്ചേരി വില്ലേജ് ഒാഫിസിനു മുമ്പിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, വൈസ് പ്രസിഡൻറ് ഫ്രാൻസിസ് ചാലിൽ, അന്നക്കുട്ടി ദേവസ്യ, കെ.എം. പൗലേസ്, വിൻസെൻറ് വടക്കേമുറിയിൽ, തമ്പി പ റകണ്ടത്തിൽ, ബാബു പട്ടരാട്ട്, ചിന്നാ അശേകൻ, ജോയി നെടുംപിള്ളി, ഡൊമിനിക് നാട്ടുനിലം, പി.വി. രഘുലാൽ, ബേബി കോട്ടപ്പിള്ളി, ടോമി ഇല്ലിമുട്ടിൽ, ജോർജ് കളപ്പുര, കുമാരൻ കരിമ്പിൽ, ബിജു ഒത്തിക്കൽ, ജോബി ജോസഫ്, മേഴ്സി കായിത്തറ, ബേബി കളപ്പുര, ജോസ് നിർവേലിൽ, മേഴ്സി കായിത്തറ, സിജി ബിജു, കുര്യൻ കെട്ടാരത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story