Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളപ്പിറവി ദിനം...

കേരളപ്പിറവി ദിനം ആഘോഷിച്ചു

text_fields
bookmark_border
കേരളപ്പിറവി ദിനം ആഘോഷിച്ചു
cancel
പടം: sivapuram school കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷം യുവ എഴുത്തുകാരി രാജി രമേശൻ ഉദ്ഘാടനം ചെയ്യുന്നു ബാലുശ്ശേരി: കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. യുവ എഴുത്തുകാരി രാജി രമേശൻ ഉദ്ഘാടനം ചെയ്തു. 'എ​െൻറ കേരളം എ​െൻറ സ്വപ്നം' വിഷയത്തിൽ കുട്ടികൾ തയാറാക്കിയ ചിത്രങ്ങളും ലേഖനങ്ങളും പി.ടി.എ പ്രസിഡൻറ് കെ. റനീഷ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ടി.കെ. സുജാത അധ്യക്ഷത വഹിച്ചു. എം.കെ. ലിംന, ഇ.വി. കൃഷ്ണൻ, എം.ടി. രമേശൻ, സി.പി. ശ്രീജ, എം. ജിഷ, ഫാത്തിമ റിഷ്ന നിത്തു, ഖദീജ ബാസിമ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story