Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​ത്രീകൾക്കു മുന്നിൽ...

സ്​ത്രീകൾക്കു മുന്നിൽ പാളിപ്പോകുന്നതല്ല അയ്യപ്പ​െൻറ ബ്രഹ്മചര്യം -സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

text_fields
bookmark_border
സ്​ത്രീകൾക്കു മുന്നിൽ പാളിപ്പോകുന്നതല്ല അയ്യപ്പ​െൻറ ബ്രഹ്മചര്യം -സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
cancel
മേപ്പയൂർ: ദൈവത്തിന് അസാധ്യമായ കഴിവുണ്ടെന്ന് വിശ്വസിക്കുന്നവനാണ് യഥാർഥ വിശ്വാസിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ മേപ്പയൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. ഷിംജിത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണൻ, കെ. കുഞ്ഞിരാമൻ, പി.പി. രാധാകൃഷ്ണൻ, പി.എസ്. പ്രവീൺ, സി.ടി. പ്രതീഷ്, കെ.കെ. വിജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story