Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2018 5:04 AM GMT Updated On
date_range 26 Oct 2018 5:04 AM GMTയൂത്ത് ലീഗ് പൊളിറ്റിക്കൽ സ്കൂൾ
text_fieldsbookmark_border
മടവൂർ: മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പൊളിറ്റിക്കൽ എംപവർമെൻറ് സ്കൂളിെൻറ എട്ടാം സെഷൻ ചോലക്കരത്താഴത്ത് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച ഈസ മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും പ്രാർഥനയും ഹാരിസ് മടവൂർ നിർവഹിച്ചു. നൗഫൽ പുല്ലാളൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story