Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനാഥ കുടുംബത്തിന്...

അനാഥ കുടുംബത്തിന് പീപ്​ൾസ്​ ഫൗണ്ടേഷന്‍ വീടൊരുക്കുന്നു

text_fields
bookmark_border
അനാഥ കുടുംബത്തിന് പീപ്​ൾസ്​ ഫൗണ്ടേഷന്‍ വീടൊരുക്കുന്നു
cancel
താമരശ്ശേരി: പീപ്ള്‍സ് ഫൗണ്ടേഷന്‍ കനിവ് ഗ്രാമത്തി​െൻറ സഹകരണത്തോടെ കോരങ്ങാട് വാപ്പനാംപൊയിലില്‍ അനാഥ കുടുംബത്തിന് വീടൊരുക്കുന്നു. വീടി​െൻറ ശിലാസ്ഥാപനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബശീര്‍ നിർവഹിച്ചു. വാര്‍ഡ് മെംബര്‍ എ.പി. മുസ്തഫ, പീപ്ള്‍സ് ഫൗണ്ടേഷന്‍ ജില്ല കോഒാഡിനേറ്റര്‍ എ.എം. അബ്ദുല്‍ മജീദ്, ഏരിയ കോഓഡിനേറ്റര്‍ കെ.ടി. അബ്ദുല്‍ മജീദ്, എം.എ. യൂസുഫ് ഹാജി, പി.കെ. ഇബ്രാഹിം, റാഷി താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. photo tsy people foundation tharakkallidal.JPG പീപ്ള്‍സ് ഫൗണ്ടേഷന്‍ കനിവ് ഗ്രാമത്തി​െൻറ സഹകരണത്തോടെ കോരങ്ങാട് വാപ്പനാംപൊയിലില്‍ അനാഥ കുടുംബത്തിന് നിർമിക്കുന്ന വീടി​െൻറ ശിലാസ്ഥാപനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബശീര്‍ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story