Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:02 AM GMT Updated On
date_range 24 Oct 2018 5:02 AM GMTസ്ത്രീ ശാക്തീകരണം കാലഘട്ടത്തിെൻറ ആവശ്യം
text_fieldsbookmark_border
നരിക്കുനി: സ്ത്രീകള്‍ സ്വയംപര്യാപ്തരായി വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തണമെന്ന് എം.ജി.എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ ആഹ്വാനം ചെയ്തു. നരിക്കുനിയില്‍ നടന്ന ഏരിയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു. പാലത്ത് അബ്ദുറഹ്മാന് മദനി, എൻ.പി. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, സല്‍മ അന്‍വാരിയ, ജമീല ടീച്ചര്‍ എടവണ്ണ, ആയിശബി, സൗദ ഒളവണ്ണ, പി.സി. നൂര്ജഹാന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story