Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 5:04 AM GMT Updated On
date_range 22 Oct 2018 5:04 AM GMTമാറാട് പൊലീസ് സ്റ്റേഷനിൽ സ്മൃതിദിനം ആചരിച്ചു
text_fieldsbookmark_border
മാറാട്: സ്മൃതിദിനം മാറാട് സ്റ്റേഷനിൽ കടലോര ജാഗ്രത സമിതിയുടെയും െറസിഡൻറ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ് സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കടലോര ജാഗ്രത സമിതി കൺവീനർ ടി. അംബുജാക്ഷൻ, കെ. ഇസ്മായിൽ, കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് റഫീഖ്, സെക്രട്ടറി മമ്മദ് കോയ, കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, മുബാറക്, ബഷീർ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ചു. പൊലീസിനോടൊപ്പം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും മാറാട് പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു. സബ് ഇൻസ്പെക്ടർമാരായ സി.പി. പ്രദീപ്കുമാർ, കെ. സതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story