Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
റോഡ് ഉദ്ഘാടനം ചെയ്തു
cancel
ഫറോക്ക്: പൂർണമായും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ പാതിരിക്കാട്-പാറക്കോട്ട് റോഡി​െൻറ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ടി. സുഹറാബി നിർവഹിച്ചു. 2018-19 വർഷത്തെ നഗരസഭ വികസന ഫണ്ട്‌ ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. വികസനസമിതി കൺവീനർ കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. എ.ടി. ഹസ്ബീർ, എം.പി. അജ്മൽ, പി. ഹംസക്കോയ, വി. മാലിക് യാസിൻ, എ. അഹമ്മദ്‌ കോയ, സി. ജുബൈർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story