Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈത്തുറഹ്​മ...

ബൈത്തുറഹ്​മ താക്കോൽദാനം ഇന്ന്

text_fields
bookmark_border
ബൈത്തുറഹ്​മ താക്കോൽദാനം ഇന്ന്
cancel
ഈങ്ങാപ്പുഴ: മുസ്ലിംലീഗ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയും ജില്ല ദലിത് ലീഗ് പ്രസിഡൻറും പുതുപ്പാടിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കൈതച്ചാൽ ഗോപാല​െൻറ കുടുംബത്തിന് പുതുപ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് നിർമിച്ചുനൽകുന്ന വീടി​െൻറ താക്കോൽദാനം തിങ്കളാഴ്ച നടക്കും. സൗജന്യമായി ലഭിച്ച സ്ഥലത്ത് മുസ്ലിംലീഗി​െൻറ ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടു നിർമാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ഭവനനിർമാണ പദ്ധതി പ്രകാരം ലഭിച്ച രണ്ടുലക്ഷം രൂപക്ക് പുറമെ സുമനസ്സുകളുടെ സഹായത്തോടെ 12 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച വീടി​െൻറ താക്കോൽദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story