Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം പൊലീസ്...

മുക്കം പൊലീസ് സ്​റ്റേഷനിലേക്ക് നാമജപ പ്രതിഷേധം നടത്തി

text_fields
bookmark_border
മുക്കം പൊലീസ് സ്​റ്റേഷനിലേക്ക് നാമജപ പ്രതിഷേധം നടത്തി
cancel
മുക്കം: ശബരിമലയിലെ പൊലീസ് അതിക്രമങ്ങൾക്കെതിരെ ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ മുക്കം പൊലീസ് സ്റ്റേഷനിലേക്ക് നാമജപയാത്ര നടത്തി. മുക്കം പട്ടണം ചുറ്റിയ നാമജപയാത്ര സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. ഉണ്ണികൃഷ്ണൻ പന്നിക്കോട് ഉദ്ഘാടനം ചെയ്തു. സി.ടി. ജയപ്രകാശ്, കെ.കെ. നാരായണൻ, സി.കെ. വിജയൻ, ബാലകൃഷ്ണൻ വെണ്ണക്കോട്, റിജേഷ് ഇരട്ടകുളങ്ങര, സുമേഷ് കച്ചേരി, സുരേന്ദ്രബാബു, സുന്ദരൻ കൊടിയത്തൂർ, രാജൻ കൗസ്തുഭം, കെ. മോഹനൻ, കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story