Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:02 AM GMT Updated On
date_range 2018-10-17T10:32:42+05:30സംഘാടക സമിതി ഓഫിസിന് തീയിട്ടു
text_fieldsതിരുവള്ളൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി തിരുവള്ളൂർ പോസ്റ്റ് ഒാഫിസിനു സമീപം നിർമിച്ച സംഘാടക സമിതി ഓഫിസ് സാമൂഹിക വിരുദ്ധർ തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
Next Story