Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജന യാത്ര:...

യുവജന യാത്ര: സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
യുവജന യാത്ര: സ്വാഗതസംഘം ഓഫിസ് തുറന്നു
cancel
മുക്കം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെയും ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന പഞ്ചായത്ത് പദയാത്രയുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ സ്വാഗതസംഘം ഓഫിസ് തുറന്നു. കെ.എം.സി.സി പ്രസിഡൻറ് എ.കെ സാദിഖ്‌ ഉദ്ഘാടനം നിർവഹിച്ചു. റഹൂഫ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു, മണ്ഡലം ലീഗ് സെക്രട്ടറി വി.എ റഷീദ്, കെ. കോയ, എം.പി.കെ ബറ്, പി.എം സുബൈർ ബാബു, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസൽ, നിസാം കാരശ്ശേരി, മുനീർ തേക്കുംകുറ്റി, പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story