Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത പ്രതിഷേധ...

വനിത പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
കോഴിക്കോട്: ധനുവച്ചപുരം വി.ടി.എം, എൻ.എസ്.എസ് കോളജിൽ അധ്യാപകർക്കെതിരെ നടന്ന ആർ.എസ്.എസ്, ബി.ജെ.പി അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എ.കെ.പി.സി.ടി.എ (ഒാൾ കേരള പ്രൈവറ്റ് കോളജ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ) വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ ഡോ. പി.ടി. മാലിനി, പ്രവർത്തക സമിതിയംഗം ഡോ. എൻ.എം. സണ്ണി, മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. ഡി.പി. േഗാഡ്വിൻ സാംരാജ്, ജില്ല പ്രസിഡൻറ് ഡോ. ശ്രീജിത് എം. നായർ, ഡോ. എസ്. ശ്രീകുമാരി എന്നിവർ സംസാരിച്ചു. ജില്ല വനിത കൺവീനർ രഹന മൊയ്തീൻ കോയ സ്വാഗതവും വൈസ് പ്രസിഡൻറ് ഡോ. എം. മായാദേവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story