Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 5:01 AM GMT Updated On
date_range 12 Oct 2018 5:01 AM GMTഓവുചാലുകൾ തകർന്നു; മണാശ്ശേരി അങ്ങാടിയിൽ വെള്ളക്കെട്ട്
text_fieldsbookmark_border
മുക്കം: മണാശ്ശേരി അങ്ങാടിയിലെ ഓവുചാലുകൾ തകർന്നു. മഴ പെയ്താൽ വെള്ളക്കെട്ട് ദുരിതത്തിൽ നാട്ടുകാരു യാത്രക്കാരും ബുദ്ധിമുട്ടുന്നു. ഓവുചാലിലെ മാലിന്യം നിറഞ്ഞ മലിനജലം റോഡിലും കടവരാന്തകളിലും ഒഴുകിയെത്തുന്നു. യാത്രക്കാർക്ക് നടക്കാനുള്ള സ്ലാബുകൾ പലയിടത്തും തകർന്നു. ഇത് വഴിയാത്രക്കാർക്ക് ദുസ്സഹമാണ്. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നിരവധി പേരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. നഗരസഭ അധികൃതർക്ക് പലതവണ പരാതി സമർപ്പിച്ചെങ്കിലും പരിഹാരം നീളുകയാെണന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story