Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യത്തൊഴിലാളി ധർണ

മത്സ്യത്തൊഴിലാളി ധർണ

text_fields
bookmark_border
മത്സ്യത്തൊഴിലാളി ധർണ
cancel
കടലുണ്ടി: മണ്ഡലം മത്സ്യത്തൊഴിലാളി കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാലിയത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു. വി.ടി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പി. രാജൻ, വാർഡ് അംഗങ്ങളായ ഹെബീഷ് മാസയിൽ, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.പി. അളകേശൻ, കെ. ദാസൻ, പി.ടി. സേതുമാധവൻ, കെ. അബ്ദുൽ സലാം, പട്ടയിൽ ബാബു, പി. ഷാജി, എ. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story