Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
വയോജന ദിനാചരണം
cancel
കൊടിയത്തൂർ: ചെറുവാടി സി.എച്ച്.സിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പി.എച്ച്.സിയിലെ പാലിയേറ്റിവ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാബിറ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി മോട്ടിവേറ്റർ ബാസിൽ, തങ്കമ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, സലീജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story