Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവീകരിച്ച റോഡ്...

നവീകരിച്ച റോഡ് തകർന്നു;​െറസി. അസോസി​േയഷൻ പരാതി നൽകി

text_fields
bookmark_border
നവീകരിച്ച റോഡ് തകർന്നു;​െറസി. അസോസി​േയഷൻ പരാതി നൽകി
cancel
ഫറോക്ക്: ഒരുമാസം മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡ് ഉയർത്തി നവീകരിച്ച റോഡ് പല ഭാഗങ്ങളിലായി തകർന്നു. കരിങ്കൽ ചീളുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും മെറ്റലുകൾ ഇളകിത്തെറിച്ചതും ടാറിങ്ങിലെ അശാസ്ത്രീയ കാരണമാണെന്ന് സാന്ദ്രം റെസിഡൻറ്സ് അസോസിയേഷൻ ആരോപിച്ചു. ഇതുസംബന്ധിച്ച് കോർപറേഷൻ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർക്ക് അസോസിയേഷൻ പരാതി നൽകി. കോർപറേഷൻ 45ാം ഡിവിഷനിലെ നെടിപ്പറമ്പ്-കണ്ണാട്ടിക്കുളം റോഡാണ് തകർന്നത്. റോഡിലെ പലഭാഗത്തും ടാർ ഉപയോഗിച്ചതായി കാണുന്നിെല്ലന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പരാതിയിൽ പറയുന്നു. സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ അവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story