Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എം. വിജയന് ബേപ്പൂരിൽ...

ഐ.എം. വിജയന് ബേപ്പൂരിൽ വൻ വരവേൽപ്​

text_fields
bookmark_border
ഐ.എം. വിജയന് ബേപ്പൂരിൽ വൻ വരവേൽപ്​
cancel
ബേപ്പൂർ: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയന് ബേപ്പൂരിൽ വൻ സ്വീകരണം. ബേപ്പൂരിൽ ആദ്യമായി ആരംഭിക്കുന്ന ടർഫ് ഫുട്ബാൾ കോർട്ടായ ഗോൾ കഫേയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് വിജയൻ ഞായറാഴ്ച വൈകീട്ട് ബേപ്പൂരിലെത്തിയത്. ഇന്ത്യൻ താരങ്ങളായ എൻ.പി. പ്രദീപ്, എൻ.വി. നെൽസൺ, ജസീർ കരണത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി സുനിൽകുമാർ, കെ.ആർ. എസ് അനിൽകുമാർ, എ. സതീഷ്, എം. റോജിത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story