Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2018 5:02 AM GMT Updated On
date_range 2018-10-09T10:32:00+05:30ശുചീകരിച്ചു
text_fieldsചേളന്നൂർ: എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ്.എസ് എസ്.പി.സി കാഡറ്റുകൾ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിസരം . എസ്.ഐ കെ.കെ. ആഗേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പൊലീസ് ഓഫിസർ വി.സി. രതീഷ്, എൻ. പ്രേമരാജൻ, വി. ജയലാൽ, എ. പ്രജിഷ കുമാരി, എം.ഒ. നസീർ, പി.പി. ബിജു, ഐ. സവീഷ്, എൻ.എം. പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.
Next Story