Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
അത്തോളി: 'ആരോഗ്യമുള്ള യുവത്വം, ശുചിത്വമുള്ള അത്തോളി' കാമ്പയി​െൻറ ഭാഗമായി അത്തോളി ജങ്ഷൻ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ടൗൺ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൈക്കിൾറാലിയും കൂട്ടയോട്ടവും അത്തോളി സബ് ഇൻസ്പെക്ടർ കെ. വിജയൻ ഫ്ലാഗ്ഓഫ് ചെയ്തു. ഫസീൽ തൈകൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഷെമീർ കരിമ്പയിൽ, നിസാർ കൊളക്കാട്, ജൈസൽ കമ്മോട്ടിൽ, കല്ലട ബാബു, ഷൗക്കത്ത് അത്തോളി, ടി.വി. ജലീൽ, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story