Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി അറസ്​റ്റിൽ

കഞ്ചാവുമായി അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി അറസ്​റ്റിൽ
cancel
ഈങ്ങാപ്പുഴ: കമ്പിക്കുന്ന് മുടേരത്ത്പറമ്പ് അബ്ദുറഹ്മാനെ 50 ഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും സംഘവും ഈങ്ങാപ്പുഴ എലോക്കരയിൽ വെച്ച് അറസ്റ്റ് ചെയ്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സദാനന്ദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജിനീഷ്, നൗഫൽ, അശ്വന്ത് വിശ്വൻ, ഡ്രൈവർ സുബൈർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story