Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാഗും പണവും തിരികെ...

ബാഗും പണവും തിരികെ ഏൽപിച്ചു

text_fields
bookmark_border
ബാഗും പണവും തിരികെ ഏൽപിച്ചു
cancel
കൊയിലാണ്ടി: നഗരത്തിൽനിന്നു ലഭിച്ച 50,000 രൂപയടങ്ങിയ ബാഗ് ഉടമയെ ഏൽപിച്ചു. നിത്യ ഗണേശനാണ് പെരുവട്ടൂർ തച്ചോറവയലിൽ ബാല​െൻറ ബാഗും പണവും ലഭിച്ചത്. സി.ഐ ഉണ്ണികൃഷ്ണൻ ഇത് ഉടമക്ക് കൈമാറി. എസ്.ഐമാരായ സാജു എബ്രഹാം, ഫസലുൽ ആബിദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story