Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണം നടത്തി

ശുചീകരണം നടത്തി

text_fields
bookmark_border
ശുചീകരണം നടത്തി
cancel
എകരൂല്‍: പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സി​െൻറ നേതൃത്വത്തില്‍ ഉണ്ണികുളം കൃഷിഭവന്‍, വില്ലേജ് ഓഫിസ്, മൃഗാശുപത്രി എന്നിവയുടെ പരിസരം ശുചീകരിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് താമരശ്ശേരി ജില്ല അസോസിയേഷ‍​െൻറ സ്വച്ഛതാഹി സേവ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. യു. ലീന, എ. ഭിവിഷ, അസീസ്‌, ഫെമിന ഷെറിന്‍, റെജിന്‍, അമയ രമണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story