Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരുവള്ളൂർ: മഠത്തിൽ മുസ്തഫയുടെ നിര്യാണത്തിൽ മഹല്ല് കമ്മിറ്റി അനുശോചിച്ചു. പി.എം. മൊയ്തീൻ മൗലവി അധ്യക്ഷത വഹിച്ചു. എം. ഖാസിം മൗലവി, വി.പി. മമ്മു, ഇ.കെ. അബ്ദുല്ല, പാലോറേമ്മൽ മൊയ്തു, എഫ്.എം. മുനീർ, ഇ.എം. ഹസൻ, കെ.കെ. അബ്ദുറഹ്മാൻ ഹാജി, പി.കെ. മൊയ്തു, കരീം സഖാഫി, സി.വി. ഹമീദ്, റഫീക്ക്, കെ.കെ. സൂപ്പി, കെ.കെ. മമ്മദ്, ചാലിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ മുരളി, ബവിത്ത് മലോൽ, കെ.ടി. അബ്ദുറഹ്മാൻ, ആർ.കെ. മുഹമ്മദ്, പവിത്രൻ, സി.വി. ഹമീദ്, എം.ടി. രാജൻ, കൊടക്കാട് ഗംഗാധരൻ, പി.എം. മൊയ്തീൻ മൗലവി, എസ്.എൻ. അനിൽ, പി.കെ. മൊയ്തു, കുറുങ്ങോട്ട് ഗോപാലൻ, സി.കെ. സൂപ്പി, കെ.കെ. അബ്ദുറഹ്മാൻ ഹാജി, കെ.കെ. സൂപ്പി, സി.ആർ. സജിത്ത്, വി.കെ. ഇസ്ഹാഖ്, സി.എം. മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story