Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വിസ്​ മത്സരം

ക്വിസ്​ മത്സരം

text_fields
bookmark_border
എരഞ്ഞിപ്പാലം: ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല യു.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ന്യൂസ് ക്വിസ് മത്സര പരമ്പരയുടെ ഫൈനൽ മത്സരത്തിൽ കാരപ്പറമ്പ് യു.പി സ്കൂളിലെ എൻ.പി. മുഹമ്മദ് ബാസിത്, നടക്കാവ് ഇൗസ്റ്റ് യു.പി സ്കൂളിലെ നിയ ജാസ്മിൻ, ആത്മ യു.പി സ്കൂളിലെ പി. മുഹമ്മദ് കാസിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വായനശാല പ്രസിഡൻറ് സി. സുരേന്ദ്രൻ, നേതൃസമിതി കൺവീനർ കെ. ശൈലേഷ്, പി.എസ്. വിപിൻ, കെ.എസ്. റിനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story