Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ജില്ലാ കോടതി പരിസരം: ദ്വൈശതാബ്ദി സ്‌മാരകോടതി സമുച്ചയ ഉദ്ഘാടനം - കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് -9.00 എൻ.െഎ.ടി കാലിക്കറ്റ് ഒാഡിറ്റോറിയം: 14 മത് ബിരുദ ദാനം പ്രഫ: ശങ്കർ കെ. പൽ -4.00 ജയാ ഓഡിറ്റോറിയം: സംസ്ഥാന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ക്യാഷ് അവാർഡ് വിതരണം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -11.00 ജെ.ഡി.ടി ഇസ്ലാം കാമ്പസ്: സർജിക്കൽ സ്ട്രൈക്ക് വാർഷികാചരണത്തി​െൻറ ഭാഗമായി 30 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിൽ 1000 എൻ.സി.സി കാഡറ്റുകൾ പങ്കെടുക്കുന്ന പരേഡ് -11.00 എം.വി.ആർ കാൻസർ സ​െൻറർ: അന്താരാഷ്ട്ര ഓൺകോളജി സമ്മേളനം -9.00 പൊലീസ് ക്ലബ്: പ്രളയനന്തരം കേരളം പുനർനിർമ്മിക്കപെടുമ്പോൾ സെമിനാർ -എം.ജി.എസ് നാരായണൻ -4.00 കെ.പി. കേശവമേനോൻ ഹാൾ: ഹബീബ് റഹ്‌മാൻ സ്‌മാരക പ്രഭാഷണം -സഫർ ആഗ -3.00 ബീച്ച് കോർപ്പറേഷൻ ഓഫിസിന് മുൻവശം: ഹൃദയത്തിന് വേണ്ടി ഒരു ഓട്ടം -6.30 ദി ഹെലൈറ് ഹോട്ടൽ ഹാൾ: നജീബ് മൂടാടിയുടെ പുസ്‌തക പ്രകാശനം -3.30 അളകാപുരി: സീനാറാണിയുടെ കഥാസമാഹരണം -5.00 ടൗൺ ഹാൾ: നെല്ലിക്കോട് ഭാസ്‌കരൻ അനുസ്‌മരണം -രഞജിത്ത് -5.30 ഗവ.ആർട്സ് ആൻറ് സയൻസ് കോളജ്: ദേശിയ നാടകശിൽപ്പശാല -10.00 മേരിക്കുന്ന് നിർമല ആശുപത്രി: ഹൃദ്രോഗ ബോധവത്‌കരണ സെമിനാർ -3.00 റോട്ടറി ക്ലബ്: ഹൃദ്രോഗ നിർണയ മെഡിക്കൽ ക്യാമ്പ് -9.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: 'പ്രതിബിംബ' ആതിര ഷിൽജിത്തി​െൻറ ചിത്രപ്രദർശനം -11.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ആർട്ട് ഇൻ മെഡിസിൻ രത്നവല്ലിയുടെ ചിത്ര പ്രദർശനം -11.00 ചക്കാലക്കൽ ഹൈസ്കൂൾ: ആരാമ്പ്രം ഏരിയ മുജാഹിദ് കുടുംബ സംഗമം -6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story